Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ananya And Ivaniya

Thrissur

ശ്രീ​ല​ങ്ക​യി​ൽ മ​ത്സ​രി​ച്ച് മെ​ഡ​ൽ നേ​ടി അ​ന​ന്യ​യും ഇ​വാ​നി​യ​യും

തൃ​ശൂ​ർ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ ഡു ​ജ​പ്പാ​ൻ സ്കൂ​ൾ ശ്രീ​ല​ങ്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച 13-ാമ​ത് ഓ​പ്പ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ​നേ​ട്ട​വു​മാ​യി അ​ന​ന്യ​യും ഇ​വാ​നി​യ​യും.

അ​ന​ന്യ മൂ​ന്ന് വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി. ഇ​വാ​നി​യ ര​ണ്ടി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് സ്വ​ർ​ണ​വും വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. പേ​രാ​മം​ഗ​ലം ചി​റ്റാ​ട്ടു​ക​ര വീ​ട്ടി​ൽ ഷി​നോ​യു​ടെ​യും ലി​യ​യു​ടെ​യും മ​ക്ക​ളാ​യ അ​ന​ന്യ​യും ഇ​വാ​നി​യ​യും വി​വേ​കോ​ദ​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

 

Latest News

Up